+തുടർച്ചയായ 30 ദിവസം പങ്കെടുക്കാൻ സാധിക്കുന്നവർ മാത്രം അപേക്ഷിക്കുക.
+100 % സൗജന്യ പരിശീലനം
+100 % സൗജന്യ ഭക്ഷണം
+സർട്ടിഫൈഡ് ആയിട്ടുള്ള, മികച്ച അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
+ ഇന്ത്യയിൽ എവിടെയും സ്വയം തൊഴിൽ മേഖലയിൽ സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ്
+രണ്ടു വർഷം ഫോളോ അപ് സേവനം
+ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കി നൽകുന്നു.
+30 % സിലബസ് ബിസിനസുമായി ബന്ധപ്പെട്ടത്
+കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശീലനം
+ അവധി ദിവസങ്ങൾ ഉണ്ടാകില്ല, ഞായറാഴ്‌ചയും പരിശീലനം ഉണ്ടാകും
+രാവിലെ 9 .30am മുതൽ വൈകുന്നേരം 5 .30pm വരെ ആണ് ക്ലാസ് സമയം
+പ്രായ പരിധി 18 -45 വയസ്സിനിടയിൽ
+സെലെക്ഷൻ കിട്ടുന്നവർ 500 രൂപ കോഷൻ ഡെപ്പോസിറ്റ് നൽകേണ്ടതാണ്. എല്ലാ ദിവസവും പങ്കെടുത്തു വിജയകരമായ പൂർത്തിയാക്കുന്നവർക്ക് പരിശീലനത്തിന്റെ അവസാന ദിവസം കോഷൻ ഡെപ്പോസിറ്റ് തിരിച്ചു നൽകുന്നതാണ്.
+DDUGKY/PMKVY /RSETI തുടങ്ങിയ കോഴ്‌സുകളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല
+സ്വയം തൊഴിൽ ആയോ ഒരു തൊഴിൽ ആയോ പരിഗണിക്കുന്നവർ മാത്രം അപേക്ഷിക്കുക
+താഴെ പറയുന്ന ഏതെങ്കിലും ഒരു നിബന്ധന ബാധകം ആയിരിക്കണം
-BPL റേഷൻ കാർഡ് അല്ലെങ്കിൽ
-കുടുംബശ്രീ / സ്വാശ്രയ സംഘം അംഗമോ അംഗത്തിന്റെ കുടുംബാംഗമോ അല്ലെങ്കിൽ
-തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലുറപ്പ് കാർഡ് ഉള്ളതും കുറഞ്ഞത് 35 ജോലി എങ്കിലും ചെയ്തവർ
അപേക്ഷ നൽകാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക. ശ്രദ്ധാപൂർവ്വം അപേക്ഷാഫോം പൂരിപ്പിക്കുമല്ലോ.
https://forms.gle/R8eR4pJ9uWFitUjb7