ഇരുനൂറു അടി താഴ്ചയിലേക്ക് കാർ തള്ളിയിട്ടപ്പോൾ….! നമ്മൾ ചുരം കേറുമ്പോഴും മറ്റും നമ്മളെ വളരെ അധികം ഭയപ്പെടുത്തുന്ന ഒരു സംഭവം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ എല്ലാവര്ക്കും ഉള്ള ഉത്തരം
അത്രയും അടി താഴ്ചയിലോട്ട് ഏതൊരു വലിയ വാഹനം വീണു കഴിഞ്ഞാൽ പോലും അതിന്റെ പൊടി പോലും ബാക്കി ഉണ്ടാകില്ല എന്ന് അറിയാം. ചില വാഹങ്ങൾ ആകട്ടെ മൊത്തത്തിൽ കത്തി ബിദ് കൊണ്ട് കരിഞ്ഞു പോവുക തന്നെ ചെയ്യും. എന്നാൽ ഇവിടെ ഈ യുവാക്കളുടെ ഒരു പരീക്ഷണാർത്ഥം ഒരു കാർ ഇരുന്നൂറു അടി താഴ്ച വരുന്ന ഒരു കൊക്കയിലേക്ക് അവരുടെ കാർ കൊണ്ട് പോയി തള്ളിയിട്ടപ്പോൾ സംഭവിച്ച കാഴ്ച ഈ വീഡിയോ വഴി കാണാം.(ads2)