ആന ആ പെൺകുട്ടിയെ ചെയ്യുന്നത് കണ്ടോ…! മനുഷ്യനും മൃഗങ്ങളും ആയിട്ടുള്ള സൗഹൃദത്തിന്റെ ഒരുപാട് അതികം കാഴ്ചകൾ ഒക്കെ നമ്മൾ ഇതിനു മുന്നേ കണ്ടിട്ടില്ലതാണ്.
നമ്മൾ നായ പൂച്ച എന്നി മൃഗങ്ങൾ എല്ലാം ആണ് കൂടുതലും മനുഷ്യരോട് ചങ്ങാത്തം കൂടുന്നതായി കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ അത്തരത്തിൽ നായയെയും പൂച്ചയേയും എല്ലാം ഒരുപാട് ആളുകൾ വളർത്തുവാൻ ആയി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവിടെ ഉണ്ടായ സ്ഥിതി അതല്ല. ഒരു വീട്ടിൽ തന്റെ മകളുടെ ചെറുപ്രായത്തിൽ തന്നെ അവളുടെ കൂട്ടുകാരനായി ഒരു കുട്ടിയാനയെ ആണ് വാങ്ങിയത്. പിന്നീട് അവർ വലുതായപ്പോഴും ഉള്ള സൗഹൃദത്തിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.(ads2)